സെമിറ്റിക് മതങ്ങള്‍
അബ്രഹാമിനാൽ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ഏക ദൈവ വിശ്വാസം പുലർത്തുന്ന ഒരു പ്രാചീന വംശത്തിന്റെ ശാഖകളാണ് വിവിധ സെമിറ്റിക് ജനതകൾ. ഇവർ സംസാരിക്കുന്ന ഭാഷകളെ മൊത്തമായി സെമിറ്റിക് ഭാഷകൾ എന്ന് പറയുന്നു. അക്കാദിയൻ, അർമായിക്, ഹീബ്രു , അറബി (അസസമറശമി, അൃമാമശര, ഒലയൃലം, അൃമയശര) എന്നീ ഭാഷകൾ ഈ വിഭാഗത്തിൽ പെടും. ലോകത്തിലെ പ്രധാനമൂന്നു മതങ്ങൾ ആയ യഹൂദമതം ക്രിസ്തുമതം , ഇസ്‌ലാം എന്നിവയാണ് ഈ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ ഇടയിൽ ആണ് ഉത്ഭവിച്ചത്, അതു കൊണ്ട് ഈ മതങ്ങളെ സെമിറ്റിക് മതങ്ങൾ എന്നു വിശേഷിപ്പിക്കുന്നു.

No comments:
Post a Comment